ഗുരുമാർഗം
Saturday 19 July 2025 3:30 AM IST
കയറിൽ പാമ്പിന്റെ തോന്നലുണ്ടാകുന്നതുപോലെ അനാദിയും അനന്തവുമായി പലതെന്ന ഭ്രമം ഉണ്ടാകും. വസ്തു ഒന്നേയുള്ളു എന്നറിയുന്നതാണ് മോക്ഷം