അനുസ്മരണസമ്മേളനം

Friday 18 July 2025 11:21 PM IST

പാണ്ടനാട്: പാണ്ടനാട് ഉമ്മൻ‌ചാണ്ടി സ്മൃതികേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണസമ്മേളനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹരി പാണ്ടനാട് ഉദ്ഘാടനം ചെയ്തു, സ്മൃതികേന്ദ്രം പ്രസിഡന്റ്‌ കെ. ബി. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ജോജി പിൻഡ്രംകൊട്ട്, സണ്ണി പുഞ്ചമണ്ണിൽ, പ്രദീപ് മഴവഞ്ചേരിൽ, റോയ് കണ്ടത്തിൽ, സതീഷ്. വി. എൻ. ജെയ്സൺചാക്കോ, ജോസ് വല്യനൂർ, സജി ഞക്കണം തുണ്ടിയിൽ, മോൻസി കപ്പളാശ്ശേരിൽ, രത്നകല, പികെ ചെല്ലപ്പൻ,ജോൺസൺ കെ. ജെ,റോയ് ഫിലിപ്പ്,ടി. ജെ. ഫിലിപ്പ്, കലാധരൻ പി. എസ്.ജോസ് കറുവേലി, എന്നിവർ പ്രസംഗിച്ചു.