ഉമ്മൻചാണ്ടി അനുസ്മരണം
Friday 18 July 2025 11:26 PM IST
കോന്നി: അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണം തണ്ണിത്തോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ ദേവകുമാർ ഉദ്ഘാടനം ചെയ്തു. ജി എസ് സന്തോഷ് കുമാർ അദ്ധ്യഷത വഹിച്ചു. ജി ശ്രീകുമാർ. ജോയി തോമസ് .സൂജാത മോഹൻ. ടി സി ബഷീർ. സി വി ശാന്തകുമാർ. ഇടുക്കിള ഫിലിപ്പോസ് . ബിനു ഊട്ടുപറ. അനിൽ കോടൻവിള . സ്മിത സന്തോഷ്. സലാം വറുവേലിൽ. ഷിബു തോമസ്. കോന്നി വിജയകുമാർ. ജയപ്രകാശ്. പി ഡി വിജയൻ. ശേഖർ. സജി കൊക്കത്തോട്. രാജഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.