കെ.പി.സി.സിയിൽ ഉമ്മൻചാണ്ടി അനുസ്മരണം

Saturday 19 July 2025 12:23 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയിൽ പുഷ്പാർച്ചന നടത്തി.

മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ,കെ.മുരളീധരൻ, എ.ഐ.സി.സി സെക്രട്ടറി വി.കെ അറിവഴകൻ,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ചെറിയാൻ ഫിലിപ്പ്,വി.എസ് ശിവകുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ് ബാബു,മരിയാപുരം ശ്രീകുമാർ, ജി.സുബോധൻ,മുൻ മന്ത്രി പന്തളം സുധാകരൻ, ടി.ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, ഷിഹാബുദീൻ കാര്യത്ത്, കമ്പറ നാരായണൻ,വിതുര ശശി,കൃഷ്ണകുമാർ, മണക്കാട് രാജേഷ്,ജലീൽ മുഹമ്മദ്, ട്രാൻസ്‌ജെന്റേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ്, മുടവൻമുകൾ രവി തുടങ്ങിയവർ പങ്കെടുത്തു.