റെഡ് അലർട്ട്.....

Saturday 19 July 2025 7:40 PM IST

ഇരിക്കാനല്ല,​ കുഴിയിൽ ചാടാതിരിക്കാൻ..... കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് സമീപം എം.സി റോഡിലുണ്ടായ കുഴിയിൽ വാഹനങ്ങൾ ചാടാതിരിക്കാൻ നാട്ടുകാർ പ്ലാസ്റ്റിക്ക് കസേരയിട്ട് കല്ല് വച്ചിരിക്കുന്നു