സൗന്ദര്യവർധക ചികിത്സ...

Saturday 19 July 2025 7:41 PM IST

കോട്ടയം ജനറൽ ആശുപത്രിയിൽ ആരംഭിച്ച സൗന്ദര്യവർധക ചികിത്സയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ നിർവഹിക്കുന്നു