കെ.എസ്.സി മാർച്ച്... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം ജി യൂണിവേഴ്സിറ്റിയിലേക്ക് കെ.എസ്.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

Saturday 19 July 2025 7:42 PM IST

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം ജി യൂണിവേഴ്സിറ്റിയിലേക്ക് കെ.എസ്.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു