ചൈ​ന​യിൽ സൈ​ന​ ​പു​റ​ത്ത്

Wednesday 18 September 2019 11:19 PM IST
saina chaina open

ബെയ്ജിം​ഗ് ​:​ ​ചൈ​ന​ ​ഒാ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ണി​ന്റെ​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​പി.​വി.​ ​സി​ന്ധു​ ,​സാ​യ് ​പ്ര​ണീ​ത്,​ ​പി.​ ​കാ​ശ്യ​പ്,​ ​അ​ശ്വി​നി​ ​പൊ​ന്ന​പ്പ,​ ​സി​ക്കി​ ​റെ​ഡ്ഡി​ ​സ​ഖ്യം​ ​എ​ന്നി​വ​ർ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ലെ​ത്തി.​ ​വ​നി​താ​ ​സിം​ഗി​ൾ​സി​ൽ​ ​സൈ​ന​ ​നെ​ഹ​‌്‌​വാ​ൾ​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.​ ​താ​യ‌്ല​ൻ​ഡി​ന്റെ​ ​ബു​സാ​ന​നാ​ണ് 21​-10,​ 21​-17​ന് ​സൈ​ന​യെ​ ​പു​റ​ത്താ​ക്കി​യ​ത്.