ഉമ്മൻചാണ്ടി അനുസ്മരണം

Sunday 20 July 2025 12:59 AM IST

പത്തനംതിട്ട: എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. പത്തനംതിട്ടയിൽ സെറ്റോ ചെയർമാൻ പി.എസ്.വിനോദ്കുമാർ, അടൂരിൽ സംസ്‌ഥാന കമ്മിറ്റി അംഗം ബിജു സാമൂവൽ, കോന്നിയിൽ സംസ്‌ഥാന കമ്മിറ്റി അംഗം അൻവർ ഹുസൈൻ, റാന്നിയിൽ സംസ്‌ഥാന കമ്മിറ്റി അംഗം ബി.പ്രശാന്ത് കുമാർ, കളക്ടറേറ്റിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ദർശൻ.ഡി.കുമാർ, കോഴഞ്ചേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് മിത്രപുരം, മല്ലപ്പള്ളിയിൽ ബ്രാഞ്ച് പ്രസിഡന്റ് ആകാശ്, തിരുവല്ലയിൽ ബ്രാഞ്ച് പ്രസിഡന്റ് അരുൺ.സി.എസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.