ഓർമിക്കാൻ
Sunday 20 July 2025 1:09 AM IST
1. കേരള കേന്ദ്ര സർവകലാശാലയിൽ ഓണേഴ്സ് ബിരുദം: കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ നാലു വർഷ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് 31 വരെ രജിസ്റ്റർ ചെയ്യാം. സി.യു.ഇ.ടി യു.ജി സ്കോർ അടിസ്ഥാനത്തിലാണ് പ്രവശനം. വെബ്സൈറ്റ്: www.cukerala.ac.in
2. യു.ജി.സി നെറ്റ് ഫലം: യു.ജി.സി നെറ്റ് ജൂൺ 2025 ഫലവും സ്കോർകാർഡും 22 ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: ugcnet.nta.ac.in