മദ്യനികുതിയിൽ വർദ്ധന

Sunday 20 July 2025 12:16 AM IST

തിരുവനന്തപുരം:മദ്യവിൽപനയിലൂടെയുള്ള നികുതി വരുമാനത്തിൽ വൻ വർദ്ധന.മുൻവർഷത്തെ അപേക്ഷിച്ച് 1579.11 കോടിയാണ് നികുതിയിനത്തിൽ കൂടിയത്.ജി.എസ്.ടി.വകുപ്പിൽ നിന്നുള്ള സൂചനയാണിത്.കഴിഞ്ഞ വർഷം 13274.17 കോടിയായിരുന്നു ബവ്‌കോയിൽ നിന്നുള്ള നികുതി വരുമാനം.ഈ വർഷം മാർച്ചിൽ ഇത് 14853.28 കോടിയായി ഉയർന്നു.അതേസമയം പെഗ് റേറ്റിൽ മദ്യം വിൽക്കുന്ന ബാറുകളുടെ നികുതിയിൽ കുറവാണുണ്ടായത്.കഴിഞ്ഞ വർഷം 617.23 കോടി രൂപയാണ് നികുതിയിനത്തിൽ ലഭിച്ചെങ്കിൽ ഈ വർഷം അത് 569.93 കോടിയായി.മദ്യത്തെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാൽ പിരിക്കുന്ന നികുതി കേന്ദ്രസർക്കാരുമായി പങ്കുവെയ്ക്കേണ്ടതില്ല.

ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ന​ഴ്സ​സ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​വ്സ് ​കൗ​ൺ​സി​ൽ​ ​ഓ​ഫീ​സി​ൽ​ ​ജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​ത​സ്തി​ക​യി​ലേ​ക്ക് ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​സ​മാ​ന​ ​ത​സ്തി​ക​യി​ൽ​ ​സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന​വ​രാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ബ​യോ​ഡേ​റ്റ,​റൂ​ൾ​ 144​ ​പ്ര​കാ​ര​മു​ള്ള​ ​സ്റ്റേ​റ്റ്‌​മെ​ന്റ്,​ ​മാ​തൃ​വ​കു​പ്പി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ ​നി​രാ​ക്ഷേ​പ​ ​പ​ത്രം​ ​എ​ന്നി​വ​ ​സ​ഹി​തം​ ​ഓ​ഗ​സ്റ്റ് 14​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​മു​മ്പ് ​ര​ജി​സ്ട്രാ​ർ,​കേ​ര​ള​ ​ന​ഴ്സ​സ് ​മി​ഡ് ​വൈ​വ്സ് ​കൗ​ൺ​സി​ൽ,​തി​രു​വ​ന​ന്ത​പു​രം​ 695035​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.

എം​ബി​എ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലാ​ൻ​ഡ് ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ്ന്റ് ​(​ഐ​എ​ൽ​ഡി​എം​)​ ​ന​ട​ത്തു​ന്ന​ ​എം.​ബി.​എ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ് ​കോ​ഴ്സി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് 23,​ 25​ ​തീ​യ​തി​ക​ളി​ൽ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പി.​ടി.​പി​ ​ന​ഗ​റി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഐ.​എ​ൽ.​ഡി.​എ​മ്മി​ൽ​ ​രാ​വി​ലെ​ 10​ ​ന് ​എ​ത്ത​ണം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​i​l​d​m.​k​e​r​a​l​a.​g​o​v.​i​n,​ ​m​b​a​d​m​i​l​d​m​@​g​m​a​i​l.​c​o​m,​ 8547610005.

അ​ഡ്മി​ഷ​ന്റെ​ ​പേ​രി​ൽ​ ​ത​ട്ടി​പ്പ്

ആ​ല​പ്പു​ഴ​:​ ​പ്ല​സ്‌​ ​ടു​വി​നു​ ​ശേ​ഷം​ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​പ​ഠ​ന​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് ​പ​റ​ഞ്ഞ് ​ചി​ല​ ​വ്യാ​ജ​ഏ​ജ​ന്റു​മാ​ർ​ ​ത​ട്ടി​പ്പ് ​ന​ട​ത്തു​ന്ന​താ​യി​ ​ക​ൺ​സോ​ർ​ഷ്യം​ ​ഓ​ഫ് ​ഹ​യ​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ൻ​സ് ​കേ​ര​ള​പ്ര​സി​ഡ​ന്റ് ​സു​മോ​ജ് ​മാ​ത്യു,​ ​സെ​ക്ര​ട്ട​റി​ ​അ​നൂ​പ് ​ശ്രീ​രാ​ജ്,​ ​ട്ര​ഷ​റ​ർ​ ​പി.​ബി​ ​സു​നി​ൽ​ ​എ​ന്നി​വ​ർ​ ​ആ​രോ​പി​ച്ചു.​ ​കോ​ളേ​ജു​ക​ളു​ടെ​ ​വ​ക്താ​ക്ക​ളാ​യി​ ​എ​ത്തു​ന്ന​ ​ഇ​വ​ർ​ ​ര​ക്ഷി​താ​ക്ക​ളു​ടെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​വി​ശ്വാ​സം​ ​പി​ടി​ച്ചു​ ​പ​റ്റി​ ​വ​ൻ​ ​ത​ട്ടി​പ്പു​ന​ട​ത്തു​ന്നു.​ ​ന​ഴ്സിം​ഗ് ​അ​ഡ്മി​ഷ​നാ​ണ് ​പ്ര​ധാ​ന​മാ​യും​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ബം​ഗ​ളൂ​രു,​മം​ഗ​ലാ​പു​രം,​കോ​യ​മ്പ​ത്തൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ​ഠ​നം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​ഇ​വ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത് ​അ​ന്യ​സം​സ്ഥാ​ന​ ​ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​നി​ല​വാ​രം​ ​കു​റ​ഞ്ഞ​ ​കോ​ളേ​ജു​ക​ളി​ലാ​ണ്.​ ​ഇ​ത്ത​രം​ ​ത​ട്ടി​പ്പു​ക​ളി​ൽ​ ​വീ​ഴാ​തി​രി​ക്കു​വാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും,​ര​ക്ഷി​താ​ക്ക​ളും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​അ​റി​യി​ച്ചു.

എം.​സി.​എ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​ച്ച​തി​നു​ശേ​ഷം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​ ​സ​ഹി​തം​ 23​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​യ്ക്കാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2324396,​ 2560361,​ 2560327.

കോ​ഴ്സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ ​വ്യാ​പ​ന​ ​കേ​ന്ദ്രം​ ​കാ​ഞ്ഞി​രം​കു​ളം​ ​ഗ​വ.​കെ.​എ​ൻ.​എം.​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ത്തു​ന്ന​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​ഇം​ഗ്ലീ​ഷ് ​ആ​ൻ​ഡ് ​പ​ബ്ലി​ക്ക് ​സ്പീ​ക്കിം​ഗ് ​കോ​ഴ്സി​ലേ​ക്ക് 30​ന​കം​ ​അ​പേ​ക്ഷി​ക്കാം.​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​അ​പേ​ക്ഷ​ ​ഫോം​ ​കോ​ളേ​ജ് ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കും.​ഫോ​ൺ​:​ 9947115190.