അദ്ധ്യാപക ഒഴിവ്: അഭിമുഖം ഇന്ന്

Sunday 20 July 2025 9:31 PM IST

കൊച്ചി: വെണ്ണല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ് അദ്ധ്യാപക താത്കാലിക തസ്തികയിലേക്ക് ഇന്ന് അഭിമുഖം നടക്കും. ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിലാണ് അഭിമുഖം.