കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2ന്റെ ഗ്രാന്‍ഡ് ലോഞ്ചിൽ
Sunday 20 July 2025 9:35 PM IST
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഗ്രാൻഡ് ലോഞ്ചിൽ കെ.സി.എൽ ഭാഗ്യചിഹ്നങ്ങൾക്കൊപ്പം ട്രിവാൻഡ്രം റോയൽസ് ടീം ഉടമ കീർത്തി സുരേഷ്, ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, കായികമന്ത്രി വി.അബ്ദുറഹിമാൻ, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ചേർന്ന് സെൽഫി എടുക്കുന്നു.