വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണച്ചടങ്ങിനെത്തിയ മന്ത്രി വീണാ ജോർജ്ജ് വിജയികളായ കുട്ടികൾക്കൊപ്പം സെല്ഫിയെടുക്കുന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ സമീപം.
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണച്ചടങ്ങിനെത്തിയ മന്ത്രി വീണാ ജോർജ്ജ് വിജയികളായ കുട്ടികൾക്കൊപ്പം സെല്ഫിയെടുക്കുന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ സമീപം
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണച്ചടങ്ങിൽ പുരസ്‍കാര ജേതാവായ കണ്ണൂർ ജില്ലയിൽ നിന്നുള്ള കെ. ദേവതീർഥിനെ മന്ത്രി വീണാ ജോർജ്ജ് അനുമോദിക്കുന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ സമീപം
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണച്ചടങ്ങിൽ മന്ത്രി വീണാ ജോർജ്ജിന് താൻ വരച്ച ഗുരുവായൂരപ്പന്റെ ചിത്രം പുരസ്‍കാര ജേതാവായ കണ്ണൂർ ജില്ലയിൽ നിന്നുള്ള കെ. ദേവതീതീർത്ഥ സമ്മാനിച്ചപ്പോൾ.