കേരളം റൈസ് ചെസ്

Sunday 20 July 2025 11:55 PM IST

തിരുവനന്തപുരം : അന്തർദേശീയ ചെസ് ദി​നമായ ഇന്നലെ എല്ലാജില്ലകളിലും പ്രി​മി​യർ ചെസ് അക്കാഡമി​യുടെ ആഭി​മുഖ്യത്തി​ൽ കേരളം റൈസ് ചെസ് നടന്നു.15 വയസിൽ താഴെയുള്ള താരങ്ങളാണ് പങ്കെടുത്തത് 2800 ഓളം താരങ്ങൾ പങ്കെടുത്തു. ലീഗ് സമ്പ്രദായത്തിൽ നടന്ന മത്സരങ്ങൾ 100 ചെസ് ആർബിറ്റർമാർ നിയന്ത്രിച്ചു.

ഇവർ വിജയികൾ

( ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം ക്രമത്തിൽ)

തിരുവനന്തപുരം : 1.സഞ്‌ജയ് ശങ്കർ നാരായണൻ 2 ദേവേഗ് ആർ. 3. നീരദ്.ആർ.

കൊല്ലം:1.ഷിയാസ്.എൻ... 2. റാം മാധവ്. എൻ... 3. സഫിൻ സഫറുള്ള ഖാൻ.... ആലപ്പുഴ: 1 ശിവനാരായണൻ. 2. അഭിഷേക് ഫെർണ്ടാസ്... 3. കേശവ്. എസ്