തലപോയാലും നനയാൻ വയ്യ...

Monday 21 July 2025 11:26 AM IST

തലപോയാലും നനയാൻ വയ്യ... കനത്ത മഴയിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പിന്നിൽ അപകടകരമാം വിധം കുടചൂടിയിരുന്ന് പോകുന്ന യാത്രിക. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച. ഫോട്ടോ : സെബിൻ ജോർജ്