ലഹരിക്കടിമയായ പെൺകുട്ടിയെ ഉപദേശിച്ച് നേർവഴിക്ക് നയിക്കാനെത്തി; പഞ്ചായത്ത് മെമ്പർക്ക് കിട്ടിയത് മുട്ടൻപണി
Monday 21 July 2025 12:59 PM IST
ഇന്നത്തെ ഓ മൈ ഗോഡിൽ ലഹരിക്കടിമയായ പെൺകുട്ടിയുടെ വിഷയമാണ് അവതരിപ്പിക്കുന്നത്. പെൺകുട്ടിയെ സംസാരിച്ച് നേർവഴിച്ച് നടത്താൻ പഞ്ചായത്ത് മെമ്പറെ കൊണ്ടുവരികയാണ്. പിന്നീട് നടന്ന പ്രാങ്ക് കഥയാണ് ഈ എപിസോഡിൽ പറയുന്നത്.