പത്ത് തസ്തികകളിൽ ചുരുക്കപട്ടിക

Tuesday 22 July 2025 1:30 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 764/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി (കാറ്റഗറി നമ്പർ 716/2024), ഭാരതീയ ചികിത്സാവകുപ്പിൽ സ്‌പെഷ്യലിസ്റ്റ് (മാനസിക) (കാറ്റഗറി നമ്പർ 571/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (കാറ്റഗറി നമ്പർ 314/2024), തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 3 എൽ.ഐ.ഡി.ഇ സബ് ഗ്രൂപ്പ് (എ) സിവിൽ വിംഗ്) അസിസ്റ്റന്റ് എൻജിനിയർ (കാറ്റഗറി നമ്പർ 573/2024), തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 3എൽ.ഐ.ഡി.ഇ സബ് ഗ്രൂപ്പ് (എ) സിവിൽ വിംഗ്) അസിസ്റ്റന്റ് എൻജിനിയർ (ഡിപ്പാർട്ട്‌മെന്റൽ ക്വാട്ട) (കാറ്റഗറി നമ്പർ 722/2024), സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 3 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 144/2024), കെ.ടി.ഡി.സി.ലിമിറ്റഡിൽ ബോട്ട് ഡ്രൈവർ (മുസ്ലീം) (കാറ്റഗറി നമ്പർ 657/2024), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് (സീനിയർ) (കാറ്റഗറി നമ്പർ 46/2024), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 626/2024) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.