അദ്ധ്യാപക ഒഴിവ്

Thursday 24 July 2025 1:13 AM IST

അങ്കമാലി: ഗവ. ഹൈസ്കൂൾ പാലിശേരിയിൽ യു.പി സ്കൂൾ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 25ന് വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്.