കണ്ണേ കരളേ വി.എസ്സേ...
Wednesday 23 July 2025 5:30 PM IST
കണ്ണേ കരളേ വി.എസ്സേ...
വി.എസ്. അച്യുതാനന്ദന്റ വിയോഗത്തിൽ ആദരശുചകമായി മഞ്ഞളൂർ സ്വദേശി ഗണേഷ് കടവല്ലൂർ കളിമണിൽ തീർത്ഥ ശിൽപത്തിന്റെ അവസാനമിനുക്ക് പണികൾ പൂരോഗമിക്കുന്നു.