കേരജം വെളിച്ചെണ്ണ വില കൂട്ടി

Thursday 24 July 2025 12:59 AM IST

ആറ്റിങ്ങൽ:കേരജം വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 100 രൂപ വർദ്ധിപ്പിച്ച് സർക്കാർ.പുതിയ വില ലിറ്ററിന് 450 രൂപയാണ്.കൊപ്രയുടെ വില വർദ്ധിച്ചതോടെയാണ് വില കൂട്ടിയത്.350ൽ നിന്ന് രണ്ടാഴ്ച്ചയ്ക്കുളളിൽ 100 രൂപ കൂടിയത്.ഈ മാസം രണ്ടാം തവണയാണ് വില കൂട്ടിയത്.