ക്ലീൻ കേരളയിൽ ഒഴിവ്

Thursday 24 July 2025 1:08 AM IST

തിരുവനന്തപുരം : ക്ലീൻ കേരള കമ്പനിയിൽ ഒഴിവുളള കമ്പനി സെക്രട്ടറി കം ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ തസ്തികയിലേക്ക് ഈമാസം 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cleankeralacompany.com.