ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സംസ്കാരത്തിന് മുന്നോടിയായി വി.സ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ. വി.എസ് ന്റെ പത്നി വസുമതി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖർ സമീപം.
Thursday 24 July 2025 2:16 PM IST
ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സംസ്കാരത്തിന് മുന്നോടിയായി വി.സ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ. വി.എസ് ന്റെ പത്നി വസുമതി , സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖർ സമീപം.