പി‌എച്ച്.ഡി

Friday 25 July 2025 12:26 AM IST

അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ പി‌എച്ച്.ഡി നേടിയ സാക് സാജോ. തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജ് കൊമേഴ്സ് വിഭാഗം മുൻമേധാവിയും മാർ ഇവാനിയോസ് കോളേജ് സി.എ പ്രോഗ്രാം കോഓർഡിനേറ്ററുമായ വടക്കേവീട്ടിൽ സാജോ ജോസഫിന്റെയും എസ്.ബി.ഐ റിട്ടയേഡ് മാനേജർ എൽമയുടെയും മകനാണ്.