കെ .എസ് .ആർ .ടി .സി യുടെ പ്രത്യേകം അലങ്കരിച്ച ബസിലേക്ക് കൊണ്ട് പോകുന്നു
Friday 25 July 2025 10:52 AM IST
മുൻ മുഖ്യമന്ത്രി വി .എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതു ദർശനത്തിന് ശേഷം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ട് പോകുന്നതിനായി വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കെ .എസ് .ആർ .ടി .സി യുടെ പ്രത്യേകം അലങ്കരിച്ച ബസിലേക്ക് കൊണ്ട് പോകുന്നു