കാത്ത് നിൽപ്പ് ...

Friday 25 July 2025 5:23 PM IST
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ ബസിൽ കയറാൻ കണ്ടക്ടറുടെ അനുമതിക്കായ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികൾ (ഇടത്ത് ) ഒടുവിൽ പൊലീസ് നിർദ്ദേശപ്രകാരം വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നു വിദ്യാർത്ഥികൾ ആദ്യം ബസിൽ കയറിയാൽ ഫുൾ ചാർജ്ജ് കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് സീറ്റ് നഷ്ടപ്പെടുമെന്നത് കൊണ്ടാണ് വിദ്യാർത്ഥിളെ ബസിന് മുൻപിൽ ഇങ്ങനെ ക്യൂ നിറുത്തുന്നത് ഫോട്ടോ:റാഫി എംദേവസി