കർക്കിടക വാവിനോടനുബന്ധിച്ച് ശംഖുമുഖത്ത് പിതൃതർപ്പണം നടത്തുന്നവർ

Friday 25 July 2025 6:39 PM IST

കർക്കിടക വാവിനോടനുബന്ധിച്ച് ശംഖുമുഖത്ത് പിതൃതർപ്പണം നടത്തുന്നവർ.തീരമെടുത്തതിനാൽ കടൽ തീരത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു