ഗുരുമാർഗം

Saturday 26 July 2025 3:51 AM IST

ഒരു ജീവന്മുക്തൻ,​ എല്ലാ പ്രപഞ്ചദൃശ്യങ്ങളും ആത്മവായ ചിദ്‌വസ്തു തന്നെയാണെന്ന് കാണുന്നു. അതുപോലെ ആത്മാവ് തന്നെയാണ് എല്ലാ പ്രപഞ്ചദൃശ്യങ്ങളും