ഡോ.ശശി തരൂർ എം.പിയെ സ്വീകരിക്കുന്നു....
Friday 25 July 2025 7:15 PM IST
കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ ഹാളിൽ നടന്ന സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ മഹായിടവക ദിനം ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ.ശശി തരൂർ എം.പിയെ ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ സ്വീകരിക്കുന്നു