ഡോ. ശശി തരൂർ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി സംസാരിക്കുന്നു...

Saturday 26 July 2025 10:46 AM IST

കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ ഹാളിൽ നടന്ന സി.എസ്.ഐ മദ്ധ്യ കേരള മഹായിടവക ദിനം ഉദ്ഘാടനം ചെയ്ത ഡോ. ശശി തരൂർ എം.പി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി സംസാരിക്കുന്നു. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി,ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ എന്നിവർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര