വിജയികളെ അനുമോദിച്ചു

Sunday 27 July 2025 12:23 AM IST
മുണ്ടക്കര എ യു പി സ്കൂൾ അനുമോദനയോഗം പേരാമ്പ്ര ഡി വൈ എസ് പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മുണ്ടക്കര എ.യു.പിസ്കൂൾ അദ്ധ്യാപക രക്ഷാകർതൃസമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം

എൽ.എസ്.എസ്, യു.എസ്. എസ് വിജയികളെ അനുമോദിച്ചു. പേരാമ്പ്ര ഡി.വൈ.എസ്.പി സുനിൽ കുമാർ. എൻ.അനുമോദന യോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പരീക്ഷകളിൽ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥികളേയും ആദരിച്ചു. പി.എം ബിജേഷ് അദ്ധ്യക്ഷത വഹിച്ചു. 2025-26 അദ്ധ്യയനവർഷത്തെ പി.ടി.എ ഭാരവാഹികളെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. പി.എം.ബിജേഷ് (പ്രസിഡന്റ്) പി.കെ ജ്യോതിഷ്,സുധിൽലാൽ (വൈ.പ്രസിഡന്റ്), വിന്ധ്യ കെ.കെ. (ചെയർപേഴ്സൺ മാതൃസമിതി) നീതു ബൈജു( (വൈസ് ചെയർപേഴ്സൺ മാതൃസമിതി ). കെ.സന്തോഷ്,ഷാജു. എം പ്രസംഗിച്ചു.