പ്രതിഭാസംഗമം നടത്തി

Sunday 27 July 2025 12:43 AM IST
പടം കായക്കൊടി കെ.പി.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രതിഭാ സംഗമം വടകര അഡീഷണൽ എസ്.പി എ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കായക്കൊടി കെ.പി.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രതിഭാ സംഗമം വടകര അഡീഷണൽ എസ്.പി എ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിവരേയും മറ്റും അനുമോദിച്ചു. റഫീഖ് കൊടുവങ്ങൽ, വി.കെ അബ്ദുൽ നസീർ, സയീദ് തളിയിൽ, വി.പി കുഞ്ഞബ്ദുല്ല, ബഷീർ പൊറോറ, ഇ.കെ ജന്നത്ത്, പി.കെ ബഷീർ, പയപ്പറ്റ അമ്മദ്, എം.ടി മൊയ്തു, വി.പി സലാം, എം.കെ കുഞ്ഞബ്ദുല്ല, എം.സി ഹമീദ്, എൻ.എൻ അബ്ദുൽ മജീദ്, ഞേണോൽ മജീദ് ഹാജി, പി.എ ജാസിദ്, കെ അബ്ദുൽ ഗഫൂർ, ടി.എം മജീദ്, വി.മൊയ്തു പ്രസംഗിച്ചു.