ബി.ജെ.പി ജില്ലാ നേതൃയോഗം

Sunday 27 July 2025 12:51 AM IST

പത്തനംതിട്ട : ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, കൊല്ലം ഈസ്റ്റ് ജില്ലാ പ്രഭാരി ടി.ആർ.അജിത് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, അഡ്വ.കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.