എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക് സവിശേഷ സൻസദ് രത്ന പുരസ്‌കാരം
Sunday 27 July 2025 12:25 AM IST
ന്യൂഡൽഹി:എൻ.കെ.പ്രേമചന്ദ്രൻ എം.പി.ക്ക് സൻസദ് രത്ന പുരസ്‌കാരം.ലോക്‌സഭയിലെ പ്രകടനം കണക്കിലെടുത്ത്,ഡോ. എ.പി.ജെ. അബ്‌ദുൾ കലാം സ്ഥാപകനായ പ്രൈം പോയിന്റ് ഫൗണ്ടേഷനാണ് പുരസ്‌കാരം നൽകിയത്.ഡൽഹിയിലെ മഹാരാഷ്ട്ര സദനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പുരസ്‌കാരം കൈമാറി.