നടൻ വിനായകനെതിരെ പരാതി നൽകി

Monday 28 July 2025 12:00 AM IST

വടക്കാഞ്ചേരി: ഫേസ്ബുക്ക് പേജിൽ സാമൂഹിക സ്പർദ്ധ വളർത്തുന്ന വിധം പ്രമുഖ നേതാക്കളുടെ മരണവാർത്ത പോസ്റ്റ് ചെയ്ത നടൻ വിനായകനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിലാണ് പരാതിക്കാരൻ.