കേരളകൗമുദി മെഡിക്കൽ കോൺക്ലേവ് ഇന്ന് 

Monday 28 July 2025 12:55 AM IST

കൊച്ചി:കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് മെഡിക്കൽ കോൺക്ലേവ് ഇന്ന് 4.30ന് പാലാരിവട്ടം ഹോട്ടൽ റിനൈയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.നൂതന സാങ്കേതികവിദ്യകൾ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുക്കും.മൂവാറ്റുപുഴ ചാരീസ് ആശുപത്രിയിലെ ഡോ.ജേക്കബ് ജോൺ രചിച്ച് കേരളകൗമുദി പുറത്തിറക്കുന്ന 'മാറാം, മുന്നേറാം" എന്ന പഠന-ഗവേഷണ പുസ്തകം പ്രകാശനം ചെയ്യും.ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കും.കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും.'ടെക്നോളജി വെഴ്സസ് ഹ്യൂമൻ ടച്ച്" എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ ആരോഗ്യ വിദഗ്ദ്ധർ പങ്കെടുക്കും

ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​:​ ​ശി​വ​ഗി​രി​യി​ൽ​ ​ഒ​രു​ക്ക​ങ്ങ​ളാ​യി

ശി​വ​ഗി​രി​:​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്റെ​ 171ാ​മ​ത് ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ത്തി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ശി​വ​ഗി​രി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​എ​ല്ലാ​ ​ക​ലാ​സാം​സ്കാ​രി​ക​ ​സം​ഘ​ട​ന​ക​ളും​ ​സ്കൂ​ളു​ക​ളും​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളും​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​നും​ ​ശാ​ഖ​ക​ളും​ ​ഫ്ലോ​ട്ടു​ക​ൾ​ ​അ​ണി​നി​ര​ത്തും.​ഘോ​ഷ​യാ​ത്ര​ ​ക​ട​ന്നു​പോ​കു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​കൊ​ടി​ ​തോ​ര​ണ​ങ്ങ​ളും​ ​വ​ർ​ണ്ണ​ ​വി​സ്മ​യം​ ​തീ​ർ​ക്കു​ന്ന​ ​വൈ​ദ്യു​തി​ ​ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും​ ​ദേ​ശ​വാ​സി​ക​ൽ​ ​ഒ​രു​ക്കാ​റു​ണ്ട്.​സെ​പ്തം​ബ​ർ​ 7​ ​നാ​ണ് ​ഗു​രു​ദേ​വ​ ​ജ​യ​ന്തി.

പി.​എ​സ്.​സി​ ​പ​രീ​ക്ഷ​ ​സ​മ​യം​മാ​റ്റം​ ​പി​ൻ​വ​ലി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​സെ​പ്റ്റം​ബ​ർ​ ​മു​ത​ൽ​ ​കേ​ര​ള​ ​പി.​എ​സ്.​സി​ ​പ​രീ​ക്ഷ​ക​ൾ​ ​രാ​വി​ലെ​ 7​ ​മ​ണി​ക്ക് ​ന​ട​ത്താ​നു​ള്ള​ ​തീ​രു​മാ​നം ഉ​ട​ൻ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ആ​ർ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.​രാ​വി​ലെ​ 7​ ​മ​ണി​യ്ക്കാ​രം​ഭി​യ്ക്കു​ന്ന​ ​പ​രീ​ക്ഷ​യ്ക്ക് 6.30​ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യേ​ണ്ടി​വ​രും.​കൂ​ടു​ത​ൽ​ ​അ​പേ​ക്ഷ​ക​രു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ ​ന​ട​ക്കു​ന്ന​ത് ​യാ​ത്രാ​ ​-​താ​മ​സ​ ​സൗ​ക​ര്യ​മി​ല്ലാ​ത്ത​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്.​ഉ​ദ്യോ​ഗാ​ർ​ത്ഥി​ ​സൗ​ഹൃ​ദ​മ​ല്ലാ​ത്ത​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​പി.​എ​സ്.​സി​ ​പു​നഃ​പ​രി​ശോ​ധി​യ്ക്ക​ണ​മെ​ന്നും​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.

പി.​​​ജി.​​​ഡെ​​​ന്റ​ൽ​ര​​​ണ്ടാം​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ​​​ർ​​​ക്കാ​​​ർ,​​​ ​​​സ്വാ​​​ശ്ര​​​യ​​​ ​​​ഡെ​​​ന്റ​​​ൽ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​ ​​​പി.​​​ജി​​​ ​​​ഡെ​​​ന്റ​​​ൽ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​ര​​​ണ്ടാം​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ് ​​​ല​​​ഭി​​​ച്ച​​​വ​​​ർ​​​ ​​​ആ​​​ഗ​​​സ്റ്റ് ​​​മൂ​​​ന്നി​​​ന് ​​​വൈ​​​കി​​​ട്ട് ​​​നാ​​​ലി​​​ന​​​കം​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ട​​​ണം.​​​ ​​​നി​​​ശ്ചി​​​ത​​​ ​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ടാ​​​ത്ത​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളു​​​ടെ​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ് ​​​റ​​​ദ്ദാ​​​കും.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.