ഓ​ർ​മ്മി​ക്കാൻ

Monday 28 July 2025 12:04 AM IST

1. റീ​ജി​യ​ണ​ൽ​ ​ക്യാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​എ​ൻ​ജി​നി​യ​ർ​ ​(​സി​വി​ൽ​)​ ​നി​യ​മ​ന​ത്തി​ന് ​അ​ടു​ത്ത​മാ​സം​ 12​ ​ന് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.

2.ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​വി​വി​ധ​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലും​ ​ബി.​എ​ഫ്.​എ​ ​പ്രോ​ഗ്രാ​മു​ക​ളി​ലും​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​പ്ല​സ് ​ടു​ ​സേ​ ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ച​വ​രി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ജൂലായ് 31ന് മുമ്പ് അതത് പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാരെയും മുഖ്യക്യാമ്പസിലെ വകുപ്പ് മേധാവികളെയും അസൽ സർട്ടിഫിക്കറ്റുകളുമായി സമീപിക്കണം.വിവരങ്ങൾക്ക്: www.ssus.ac.in.

3.ഡി​ഫ​ൻ​സ് ​ക്വാ​ട്ട​യി​ൽ​ ​അ​പേ​ക്ഷി​ക്കാം:​കേ​ന്ദ്രീ​യ​ ​സൈ​നി​ക​ ​ബോ​ർ​ഡ് ​(​കെ.​എ​സ്.​ബി​)​ ​വെ​ബ്സൈ​റ്റി​ലെ​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​റു​ക​ൾ​ ​കാ​ര​ണം​ ​ഡി​ഫ​ൻ​സ് ​ക്വാ​ട്ടി​യി​ൽ​ ​സം​വ​ര​ണം​ ​ചെ​യ്തി​ട്ടു​ള്ള​ ​എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് ​സീ​റ്റു​ക​ളു​ടെ​ ​അ​ലോ​ട്ട്മെ​ന്റി​നാ​യി​ട്ടു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​w​w​w.​d​e​s​w.​g​o​v.​i​n,​ ​w​w​w.​d​g​r​i​n​d​i​a.​g​o​v.​i​n​ ​എ​ന്നി​വ​യി​ൽ​ ​ല​ഭ്യ​മാ​യ​ ​ഗൂ​ഗി​ൾ​ ​ഫോ​മു​ക​ൾ​ ​വ​ഴി​ ​ന​ൽ​കാം.​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് 15.

കേ​ര​ള​സ​ർ​വ​ക​ലാ​ശാല

ഒ​ന്നാം​ ​വ​ർ​ഷ​ ​എം.​എ​ഡ് ​പ്ര​വേ​ശ​നം

ഗ​വ​ൺ​മെ​ന്റ്/​ ​എ​യ്ഡ​ഡ്/​ ​സ്വാ​ശ്ര​യ​/​ ​കെ.​യു.​സി.​ടി.​ഇ​ ​കോ​ളേ​ജു​ക​ളി​ലെ​ ​എം.​എ​ഡ് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 30​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​പ​ന്ത​ളം​ ​എ​ൻ.​എ​സ്.​എ​സ് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജി​നെ​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​നി​ല​വി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ​ജൂ​ലാ​യ് 30​ ​വ​രെ​ ​ഓ​പ്ഷ​നു​ക​ളി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്താം.​ ​പു​തു​ക്കി​യ​ ​ഷെ​ഡ്യുൾ വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​m​e​d2025​/.​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഫോ​ൺ​:​ 8281883053

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്തെ​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ ​അ​ന​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ​വേ​ണ്ടി​ ​നാ​ളി​തു​വ​രെ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടി​ല്ലാ​ത്ത​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ളു​ടെ​ ​അ​സ​ൽ​ ​സ​ഹി​തം​ ​ബ​ന്ധ​പ്പെ​ട്ട​ ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്സ്‌​ചേ​ഞ്ചു​ക​ളി​ൽ​ ​ഹാ​ജ​രാ​യി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്ത​ണം.