മെഴുക് തിരി കത്തിച്ച് പ്രതിഷേധിക്കുന്നു

Monday 28 July 2025 3:57 PM IST

ഛത്തീസ്ഗഡിൽ മനുഷ്യ കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിനെ തുടർന്ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ കേരള കോൺഗ്രസ്(എം) നടത്തിയ ധർണയിൽ അഡ്വ. ജോബ് മൈക്കിൾ.എം.എൽ.എയുടെ നേതൃത്വത്തിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധിക്കുന്നു