'നീ പെണ്ണ് തന്നെയല്ലേ'; മേക്കപ്പ് ചെയ്യാനെത്തിയവർക്ക് കിട്ടിയത് മുട്ടൻ പണി

Monday 28 July 2025 3:57 PM IST

ഒരു ഫംഗ്ഷന് വേണ്ടി തിരുവാതിര കളിക്കാനൊരുങ്ങുകയാണ് ഞങ്ങളുടെ കഥാപാത്രം. തിരുവാതിരിയ്ക്ക് മേക്കപ്പ് ചെയ്ത് സഹായിക്കാൻ പഞ്ചായത്ത് മെമ്പറും അവരുടെ കൂട്ടുകാരിയും എത്തുന്നു. പിന്നീട് അറങ്ങേറിയ പ്രാങ്കാണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ പറയുന്നത്.