പി.കേശവദേവ് പുരസ്‌കാരദാന ചടങ്ങിൽ

Monday 28 July 2025 8:08 PM IST

പി.കേശവദേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ കൈപിടിച്ചു വേദിയിലേക്ക് കയറ്റുന്ന 2025ലെ പി. കേശവദേവ് സാഹിത്യപുരസ്കാര ജേതാവ് ശശി തരൂർ എം.പി