ഗുരുമാർഗം
Tuesday 29 July 2025 4:47 AM IST
സത്യം ഒന്നേയുള്ളൂ. എക്കാലവും ഒന്നേ ഉണ്ടായിരിക്കുകയുമുള്ളൂ. കാലം മാറുമ്പോൾ മാറുന്നതാണെങ്കിൽ അത് സത്യമാകാൻ ഇടയില്ല.