റാഫി നൈറ്റ് വ്യാഴാഴ്ച

Tuesday 29 July 2025 1:59 AM IST

കൊ​ച്ചി​:​ ​കൊ​ച്ചി​ ​മെ​ഹ​ബൂ​ബ് ​മെ​മ്മോ​റി​യ​ൽ​ ​ഓ​ർ​ക്ക​സ്ട്ര​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​റാ​ഫി​ ​നൈ​റ്റ് ​വ്യാ​ഴാ​ഴ്ച​ ​ന​ട​ക്കും.​ ​വൈ​കി​ട്ട് ​ആ​റി​ന് ​എ​റ​ണാ​കു​ളം​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​റാ​ഫി​ ​നൈ​റ്റി​ൽ​ ​പ്ര​മു​ഖ​ഗാ​യ​ക​ർ​ക്കൊ​പ്പം​ ​കൊ​ച്ചി​യി​ലെ​ ​ക​ലാ​കാ​ര​ന്മാ​രും​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ക്കു​മെ​ന്ന് ​മെ​ഹ​ബൂ​ബ് ​മെ​മ്മോ​റി​യ​ൽ​ ​ഓ​ർ​ക്ക​സ്ട്ര​ ​സെ​ക്ര​ട്ട​റി​ ​കെ.​എ.​ ​ഹു​സൈ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​പ്ര​വേ​ശ​നം​ ​സൗ​ജ​ന്യ​മാ​ണ്.​ ​മു​ഹ​മ്മ​ദ് ​അ​സ്ലം​ ​ബം​ഗ്ലൂ​ർ,​ ​അ​ഫ്സ​ൽ,​ ​സൗ​ര​വ് ​കി​ഷ​ൻ,​ ​ചി​ത്ര​ ​അ​രു​ൺ,​ ​ഗൗ​രി​ ​സു​നി​ൽ,​ ​മു​കേ​ഷ് ​അ​ഗ​ർ​വാ​ൾ,​ ​യ​ഹി​യ​ ​അ​സീ​സ്,​ ​നൗ​ഷാ​ദ് ​തു​ട​ങ്ങി​യ​ ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​ണി​നി​ര​ക്കും.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ ​ഗോ​പി​നാ​ഥ​ൻ​ ​ഗോ​വി​ന്ദ​റാ​വു,​ ​ബോ​ണി​ ​തോ​മ​സ്,​ ​അ​സ്ലം​ ​ഖാ​ൻ,​ ​എം.​എ.​ ​അ​യൂ​ബ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.