അറസ്‌റ്റിൽ പ്രതിഷേധം

Tuesday 29 July 2025 1:05 AM IST

കൊ​ച്ചി​:​ ​ഛ​ത്തീ​സ്ഗ​ഡി​ൽ​ ​മ​ല​യാ​ളി​ക​ളാ​യ​ ​ക​ന്യാ​സ്ത്രീ​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ൽ​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ൾ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​നാ​ഷ​ണ​ലി​സ്റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​നും​ ​എ​ൻ.​ഡി.​എ​ ​വെ​സ് ​ചെ​യ​ർ​മാ​നു​മാ​യ​ ​കു​രു​വി​ള​ ​മാ​ത്യൂ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സു​പ്രീം​ ​കോ​ട​തി​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​ജോ.​ ​ക്രി​സ്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​റ​സ്റ്റി​ൽ​ ​നാ​ഷ​ണ​ലി​സ്റ്റ് ​വ​നി​താ​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി​ൻ​സി​ ​ജേ​ക്ക​ബ്,​ ​നാ​ഷ​ണ​ലി​സ്റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ​ൻ.​ ​ഗി​രി,​ ​സം​സ്ഥാ​ന​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ഉ​ഷ​ ​ജ​യ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​