മണപ്പുറം എം.ബി.എ അവാർഡ് ഡോ.വിജയ് സംഘേശ്വറിന്

Tuesday 29 July 2025 12:08 AM IST

കൊച്ചി- 19ാമത് മണപ്പുറം യുണീക് ടൈംസ് മൾട്ടി ബില്യണയർ ബിസിനസ് അച്ചീവർ അവാർഡ് (എം.ബി.ഐ) വി. ആർ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വിജയ് സംഘേശ്വറിന് സമ്മാനിച്ചു. പെഗാസസ് ഗ്ലോബൽ, എം.ബി.എ അവാർഡ്, ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം എന്നിവയുടെ സ്ഥാപകൻ ഡോ.അജിത് രവിയുടെ സാന്നിദ്ധ്യത്തിൽ ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഗോകുലം ഗോപാലനാണ് അവാർഡ് വിതരണം ചെയ്തത്.

കൊ​ച്ചി​:​ ​19-ാ​മ​ത് ​മ​ണ​പ്പു​റം​ ​യു​ണീ​ക് ​ടൈം​സ് ​മ​ൾ​ട്ടി​ ​ബി​ല്യ​ണ​യ​ർ​ ​ബി​സി​ന​സ് ​അ​ച്ചീ​വ​ർ​ ​അ​വാ​ർ​ഡ് ​(​എം.​ബി.​ഐ​)​ ​വി.​ ​ആ​ർ.​എ​ൽ​ ​ചെ​യ​ർ​മാ​നും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​ഡോ​ ​വി​ജ​യ് ​സം​ഘേ​ശ്വ​റി​ന് ​സ​മ്മാ​നി​ച്ചു.​ ​പെ​ഗാ​സ​സ് ​ഗ്ലോ​ബ​ൽ,​ ​എം.​ബി.​എ​ ​അ​വാ​ർ​ഡ്,​ ​ഫെ​ഡ​റ​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ചേം​ബ​ർ​ ​ഫോ​റം​ ​എ​ന്നി​വ​യു​ടെ​ ​സ്ഥാ​പ​ക​ൻ​ ​ഡോ.​അ​ജി​ത് ​ര​വി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ശ്രീ​ഗോ​കു​ലം​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നും​ ​എം.​ഡി​യു​മാ​യ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നാ​ണ് ​അ​വാ​ർ​ഡ് ​വി​ത​ര​ണം​ ​ചെ​യ്ത​ത്. അ​ഖി​ലേ​ന്ത്യ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ൽ​കു​ന്ന​ ​എം.​ബി.​എ​യു​ടെ​ ​ആ​ദ്യ​ ​അ​വാ​ർ​ഡ് ​സ്വീ​ക​രി​ക്കു​ന്ന​ ​ക​ർ​ണാ​ട​ക​യി​ലെ​ ​ആ​ദ്യ​ ​സം​രം​ഭ​ക​നാ​ണ് ​ഡോ.​ ​വി​ജ​യ് ​സം​ഘേ​ശ്വ​ർ.​ ​ചെ​റി​യ​ ​നി​ല​യി​ൽ​ ​ആ​രം​ഭി​ച്ച​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ടിം​ഗ് ,​ലോ​ജി​സ്റ്റി​ക് ​ക​മ്പ​നി​യാ​യ​ ​വി.​ആ​ർ.​എ​ൽ​ ​ഗ്രൂ​പ്പി​നെ​ ​രാ​ജ്യ​ത്തെ​ ​ച​ര​ക്ക് ​കൈ​മാ​റ്റ​ ​വ്യ​വ​സാ​യ​ ​രം​ഗ​ത്തെ​ ​മി​ക​ച്ച​ ​ക​മ്പ​നി​യാ​യി​ ​ഉ​യ​ർ​ത്തി​യെ​ടു​ത്ത​ത് ​ഡോ.​ ​വി​ജ​യ് ​സം​ഘേ​ശ്വ​റാ​ണ്.​ ​അ​വാ​ർ​ഡ് ​നേ​ട്ട​ത്തോ​ടെ​ ​അ​ദ്ദേ​ഹം​ ​ലോ​ക​ത്തെ​ ​മു​ൻ​നി​ര​ ​ബി​സി​ന​സ് ​ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ​ ​ഫെ​ഡ​റ​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ചേം​ബ​ർ​ ​ഫോ​റ​ത്തി​ന്റെ​ ​ഉ​യ​ർ​ന്ന​ ​പ​ദ​വി​യി​ലെ​ത്തും.​ ​കു​റ​ഞ്ഞ​ത് 1000​ ​കോ​ടി​ ​രൂ​പ​ ​ആ​സ്തി​യു​ള്ള​ ​ക​മ്പ​നി​ ​ന​ട​ത്തു​ക​യും​ ​ശ​ക്ത​മാ​യ​ ​സാ​മൂ​ഹ്യ​ ​പ്ര​തി​ബ​ദ്ധ​ത​ ​കാ​ത്തു​ ​സൂ​ക്ഷി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ബി​സി​ന​സ് ​മേ​ധാ​വി​ക​ൾ​ക്കാ​ണ് ​എ​ഫ്.​ഐ.​സി.​എ​ഫ് ​അം​ഗ​ത്വം​ ​ന​ൽ​കു​ന്ന​ത്.​ ​വി​ ​പി​ ​ന​ന്ദ​കു​മാ​ർ,​ ​ജോ​യ് ​ആ​ലു​ക്കാ​സ്,​ ​എം.​എ​ ​യൂ​സ​ഫ​ലി,​ ​ടി.​എ​സ് ​ക​ല്യാ​ണ​ ​രാ​മ​ൻ,​ ​പി.​എ​ൻ.​സി​ ​മേ​നോ​ൻ,​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ,​ ​ഡോ.​ ​ര​വി​ ​പി​ള്ള,​ ​എം.​ ​പി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​കൊ​ച്ചൗ​സേ​പ്പ് ​ചി​റ്റി​ല​പ്പ​ള്ളി,​ ​സാ​ബു​ ​എം.​ ​ജേ​ക്ക​ബ്,​ ​ഡോ.​ ​വി​ജു​ ​ജേ​ക്ക​ബ്,​ ​ഡോ.​ ​എ.​ ​വി.​ ​അ​നൂ​പ്,​ ​ഡോ.​ ​വ​ർ​ഗീ​സ് ​കു​ര്യ​ൻ ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​അ​ഖി​ലേ​ന്ത്യാ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ ​ന​ൽക​പ്പെ​ടു​ന്ന​ ​എം​ബി​എ​ ​അ​വാ​ർഡ് ​സ്വീ​ക​രി​ക്കു​ന്ന​ ​ക​‌‌‌ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള​ ​ആ​ദ്യ​ ​സം​രം​ഭ​ക​നാ​ണ് ​ഡോ​ ​വി​ജ​യ് ​സം​ഘേ​ശ്വ​ർ.​ ​ചെ​റി​യ​ ​നി​ല​യി​ൽ ​ആ​രം​ഭി​ച്ച​ ​ട്രാ​ൻസ്‌​പോ​ർട്ടിം​ഗ് ,​ലോ​ജി​സ്റ്റി​ക് ​ക​മ്പ​നി​യാ​യ​ ​വി​ആ​ർ​എ​ൽ ​ഗ്രൂ​പ്പി​നെ​ ​രാ​ജ്യ​ത്തെ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ടിം​ഗ് ​വ്യ​വ​സാ​യ​ ​രം​ഗ​ത്തെ​ ​മി​ക​ച്ച​ ​ക​മ്പ​നി​യാ​യി​ ​ഉ​യ​ർത്തി​യെ​ടു​ത്ത​ത് ​ഡോ​ ​വി​ജ​യ് ​സം​ഘേ​ശ്വ​റാ​ണ്.​ ​അ​വാ​ർഡ് ​നേ​ട്ട​ത്തോ​ടെ​ ​അ​ദ്ദേ​ഹം​ ​ലോ​ക​ത്തെ​ ​മു​ൻ​നി​ര​ ​ബി​സി​ന​സ് ​ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ​ ​ഫെ​ഡ​റ​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ ​ചേം​ബ​ർ​ ​ഫോ​റ​ത്തി​ന്റെ​ ​ഉ​യ​ർ​ന്ന​ ​പ​ദ​വി​യി​ലെ​ത്തും.​ ​കു​റ​ഞ്ഞ​ത് 1000​ ​കോ​ടി​ ​രൂ​പ​ ​ആ​സ്തി​യു​ള്ള​ ​ക​മ്പ​നി​ ​ന​ട​ത്തു​ക​യും​ ​ശ​ക്ത​മാ​യ​ ​സാ​മൂ​ഹ്യ​ ​പ്ര​തി​ബ​ദ്ധ​ത​ ​കാ​ത്തു​ ​സൂ​ക്ഷി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ബി​സി​ന​സ് ​മേ​ധാ​വി​ക​ൾക്കാ​ണ് ​F​I​C​F​ ​അം​ഗ​ത്വം​ ​ന​ൽ​ക​പ്പെ​ടു​ന്ന​ത്.​ ​വി​ ​പി​ ​ന​ന്ദ​കു​മാ​ർ,​ ​ജോ​യ് ​ആ​ലു​ക്കാ​സ്,​ ​എം​എ​ ​യൂ​സ​ഫ​ലി,​ ​ടി​എ​സ് ​ക​ല്യാ​ണ​ ​രാ​മ​ൻ,​ ​പി​എ​ൻ​സി​ ​മേ​നോ​ൻ‍,​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ,​ ​ഡോ​ ​ര​വി​ ​പി​ള്ള,​ ​എം​ ​പി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​കൊ​ച്ചൗ​സേ​പ്പ് ​ചി​റ്റി​ല​പ്പ​ള്ളി,​ ​സാ​ബു​ ​എം​ ​ജേ​ക്ക​ബ്,​ ​ഡോ​ ​വി​ജു​ ​ജേ​ക്ക​ബ്,​ ​ഡോ​ ​എ​ ​വി​ ​അ​നൂ​പ്,​ ​ഡോ.​ ​വ​ർ​ഗീ​സ് ​കു​ര്യ​ൻ,​ ​അ​ഡ്വ.​ ​പി​ ​കൃ​ഷ്ണ​ദാ​സ്,​ ​ഡോ​ ​ഹ​ഫീ​സ് ​റ​ഹ്‌​മാ​ൻ,​ ​സൗ​ന്ദ​ര​രാ​ജ​ൻ​ ​ബം​ഗാ​രു​സ്വാ​മി,​ ​വി.​ആ​ർ​ ​മു​ത്തു,​ ​വി.​സി​ ​പ്ര​വീ​ൺ,​ ​ഡോ​ ​അ​രു​ൺ​ ​എ​ൻ.​ ​പ​ള​നി​ ​സ്വാ​മി,​ ​സി.​കെ​ ​കു​മാ​ര​ ​വേ​ൽ,​ ​ടി.​കെ​ ​ച​ന്ദി​ര​ൻ,​ ​സോ​ഹ​ൻ​ ​റോ​യ് ​എ​ന്നി​വ​ർ​ക്കാ​ണ് ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​എം.​ബി.​എ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചി​ട്ടു​ള്ള​ത്.