നീലലോഹിതദാസും അനു ചാക്കോയും ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറിമാർ

Tuesday 29 July 2025 1:19 AM IST

തിരുവനന്തപുരം: രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറിമാരായ മുൻ മന്ത്രി ഡോ. എ.നീലലോഹിതദാസ്, അനു ചാക്കോ എന്നിവരെ തെരഞ്ഞെടുത്തതായി ആർ. ജെ.ഡി ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് അറിയിച്ചു.