ഗുരുമാർഗം

Wednesday 30 July 2025 4:22 AM IST

സത്യം എന്നും പുതുമയുള്ളതാണ്. അത് ഒരിക്കലും പഴകിപ്പോകുന്നില്ല. പണ്ടേ ഉള്ള സത്യത്തെ സാക്ഷാത്‌കരിക്കുന്നതിലാണ് ഒരു വ്യക്തിയുടെ മാഹാത്മ്യം