ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ഉദ്ഘാടനം...
Tuesday 29 July 2025 7:13 PM IST
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇരുപതാമത് ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് ഇൻഡോർ സ്റ്റേഡിയത്തിൽ കോട്ടയം ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എ.ജെ.തോമസ് ഉദ്ഘാടനം ചെയ്യുന്നു.സ്‌കൂൾ മാനേജർ ഫാ.ജേക്കബ് വട്ടയ്ക്കാട്ട്, പ്രിൻസിപ്പാൾ ഫാ.തോമസ് പാറത്താനം,പി.ടി. എ. പ്രസിഡന്റ് എസ്.ഗോപകുമാർ,വൈസ് പ്രിൻസിപ്പാൾ ആൻസമ്മ ജോസഫ്,ട്രസ്റ്റി സിജോ സൈമൺ തുടങ്ങിയവർ സമീപം