എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി ബയോകെമിസ്ട്രി,എം.എസ്.സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്‌സ്,എം.എസ്.സി ഫിസിക്‌സ് (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബാച്ച്‌ലർ ഒഫ് ഹോട്ടൽ മനേജ്‌മെന്റ് (പുതിയ സ്‌കീം മാർച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.കോം (2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് സി.എസ്.എസ് (2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ ലാബ് 2 (ഡി.എസ് ജാവ ആൻഡ് എസ്.ക്യു.എൽ) പ്രാക്ടിക്കൽ 31 ന് നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്‌സ് സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ സോഫ്‌റ്റ്‌വെയർ ലാബ് 2 (ജാവ ആൻഡ് എസ്.ക്യു.എൽ) പ്രാക്ടിക്കൽ 31 ന് നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.