എം.ടെക് സ്പോട്ട് അഡ്മിഷൻ
Wednesday 30 July 2025 12:59 AM IST
തിരുവനന്തപുരം:ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിംഗിൽ എം.ടെക് ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്,മെഷീൻ ഡിസൈൻ,കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിൽ 30ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും,വിവരങ്ങൾക്ക്: www.sctce.ac.in.