കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്....
Wednesday 30 July 2025 8:41 PM IST
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയം പൗരാവലിയുടെയും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കോട്ടയം ആർച്ച് ബിഷപ് മാർ മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ.ബിനു കുന്നത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു,കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം